തിരക്കുപിടിച്ച ജീവിതത്തിലും വമ്പൻ ലക്ഷ്യങ്ങളുള്ളഅത്‌ലറ്റുകൾക്കായി

തിരക്കുപിടിച്ച ജീവിതത്തിലും വമ്പൻ ലക്ഷ്യങ്ങളുള്ള അത്‌ലറ്റുകൾക്കായി

ആഴ്ചകൾക്ക് മുമ്പ് ഉണ്ടാക്കിയ പ്ലാനല്ല, ഇന്നത്തെ നിന്റെ അവസ്ഥയ്ക്ക് അനുയോജ്യമായ ട്രെയിനിംഗ് നൽകാൻ ഞങ്ങൾ നിന്റെ വെയറബിൾ, ഹെൽത്ത് ആപ്പുകൾ, ജീവിതരീതി എന്നിവയുമായി കണക്റ്റ് ചെയ്യുന്നു.

ലക്ഷ്യങ്ങൾ സെറ്റ് ചെയ്യുന്നതും ഓൺബോർഡിംഗ് സ്ക്രീനുകളും കാണിക്കുന്ന Imperfect ആപ്പ്

01 // എന്താണ് Imperfect

ട്രെയിനിംഗ് എന്നാൽ മാറ്റങ്ങളോടെ മുന്നേറലാണ്

കണ്ണുമടച്ച് ഒരു പ്ലാൻ പിന്തുടരുന്ന കാലം കഴിഞ്ഞു. നീ ഓടുകയോ, സൈക്കിൾ ചവിട്ടുകയോ, നീന്തുകയോ, മലകയറുകയോ ചെയ്യട്ടെ, Imperfect നിന്റെ ഹെൽത്ത് ഡാറ്റയുമായി കണക്റ്റ് ചെയ്യുന്നു. നിന്റെ യഥാർത്ഥ ജീവിതശൈലിക്ക് ഇണങ്ങുന്ന നിർദ്ദേശങ്ങൾ ദിവസം മുഴുവൻ നിനക്ക് ലഭിക്കും.

നിന്റെ ലക്ഷ്യങ്ങൾ, നിന്റെ താളം

നിന്റെ പ്ലാൻ നിനക്കൊപ്പം നീങ്ങുന്നു. നിന്റെ ഊർജ്ജം, സമയം, ജീവിതം. കടുപ്പമേറിയ റൂട്ടീനുകളിൽ കുരുങ്ങിക്കിടക്കേണ്ടതില്ല.

ശരീരം പറയുന്നത് ഞങ്ങൾ കേൾക്കുന്നു

ചില ദിവസങ്ങളിൽ നീ കൂടുതൽ കഠിനാധ്വാനം ചെയ്യും. ചില ദിവസങ്ങളിൽ വിശ്രമം വേണ്ടിവരും. നിനക്ക് മുന്നോട്ട് പോകാൻ പാകത്തിൽ ഞങ്ങൾ പ്ലാൻ അഡ്ജസ്റ്റ് ചെയ്യും.

ഓരോ ചുവടും വിലപ്പെട്ടതാണ്

ഒരു ദിവസം മുടങ്ങിയോ? അത് സ്വാഭാവികമാണ്. അടുത്ത ദിവസം വീണ്ടും ഇറങ്ങുക.

02 // ഇത് എങ്ങനെ പ്രവർത്തിക്കുന്നു

  • എയർ ക്വാളിറ്റി · കുറവാണ്

    ഇന്ന് അകത്തിരുന്ന് ചെയ്യാം

    ട്രെഡ്മിൽ റൺ · 5K

    Skip ചെയ്യുകപൂർത്തിയായി

    നിന്റെ ലൈഫ്, നിന്റെ സ്പീഡ്
    ബാക്കി നമ്മൾ നോക്കും

    ഓരോ ദിവസത്തെയും സാഹചര്യങ്ങൾക്കനുസരിച്ച് അപ്പപ്പോൾ തന്നെ പ്ലാൻ മാറ്റാം.

  • പനിക്ക് ശേഷമുള്ള തിരിച്ചുവരവ്

    ഇന്ന് പതുക്കെ മതി

    ലൈറ്റ് വർക്കൗട്ട് · 15-20 മിനിറ്റ്

    ഞാതിചൊബുവ്യാവെശ

    ശരീരം പറയുന്നതാണ് പ്ലാൻ
    അതനുസരിച്ച് മാറ്റാം

    നേരത്തെ പ്ലാൻ ചെയ്തത് മാത്രമല്ല, ശരീരത്തിന്റെ അവസ്ഥ കൂടെ നോക്കി വേണം ട്രെയിൻ ചെയ്യാൻ.

  • പ്ലാൻ അപ്‌ഡേറ്റ് ചെയ്തു

    നിന്റെ 10K ലക്ഷ്യത്തിലേക്ക് ഇപ്പോഴും ട്രാക്കിലാണ്

    ഈ ആഴ്ച · 4 റണ്ണുകൾ

    Skip ചെയ്യുകപൂർത്തിയായി

    കൃത്യമായ ലക്ഷ്യം, ശരിയായ വഴി
    നമ്മൾ അവിടെ എത്തിക്കും

    ഒരു ദിവസം മുടങ്ങിയാലും വയ്യാതായാലും വിഷമിക്കേണ്ട, ലക്ഷ്യത്തിലെത്താൻ പ്ലാൻ നമ്മൾ മാറ്റിയെടുക്കും.

  • നാളെ

    ഗംഭീര ആഴ്ചയായിരുന്നു. ഈ റെസ്റ്റ് നീ അർഹിക്കുന്നു!

    ഇന്ന് റെസ്റ്റ് · ട്രെയിനിംഗ് ഇല്ല

    100%
    റണ്ണുകൾ4ദൂരം32Kസമയം3.5 h

    മടുപ്പില്ല, കുറ്റബോധമില്ല
    മുന്നോട്ട് മാത്രം

    വിചാരിച്ച പോലെ നടന്നില്ലെങ്കിലും, വെക്കുന്ന ഓരോ ചുവടും പ്രധാനമാണ്.

03 // സ്പോർട്സ്

നിന്റെ മൂവ്‌മെന്റുകൾക്കായി ഒരുക്കിയത്

ദിവസേനയുള്ള പരിശീലനം മുതൽ പ്രത്യേക കായിക ഇനങ്ങൾ വരെ. കായികതാരങ്ങൾക്കായി ഞങ്ങൾ ഒരുക്കുന്നു, നിന്നോടൊപ്പം വളരുന്നു.

റോഡ് ബൈക്ക് ഓടിക്കുന്ന സൈക്ലിസ്റ്റ്

നിന്റെ മൂവ്‌മെന്റുകൾക്കായി ഒരുക്കിയത്

സാഹസിക കായിക ഇനങ്ങളിൽ ഏർപ്പെടുന്ന അത്‌ലറ്റുകളുടെ കൊളാഷ്
ഡൗൺഹിൽസ്നോബോർഡിംഗ്ബോൾഡറിംഗ്MMAസ്നോബോർഡ് ക്രോസ്ജിയു-ജിറ്റ്‌സുസർഫിംഗ്പാഡൽസ്കൈറണ്ണിംഗ്

FAQ

നിന്റെ സംശയങ്ങൾ

Imperfect | The Adaptive Coach